
Suresh Gopi Mass Dialogues – Commissioner, Crime File
കാക്കിയിട്ടവൻറെ നേരെ കയ്യോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോര ഒലിപ്പിച്ചു നിക്കുന്നകണ്ടാലും തനിക്കു നോവില്ല. പക്ഷെ തൻ്റെ മുന്നിൽ വച് ഈ പൊലയാടി മോൻറെ രോമത്തെതോട്ടാൽ തനിക്കു നോവും അല്ലെടോ പഞ്ഞ പൊലയാടി.
Suresh Gopi as Barath Chandran IPS in Commissioner Malayalam Movie
….
നായ എടോ മോഹൻ തോമസ്സിന്റെ ഉച്ഛിഷ്ടവും അമേദ്യവും കൂട്ടിക്കുഴച് നാലു നേരം മൃഷ്ടാനം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടി വച്ച് അവൻ്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നേം ഇയാളേം പോലുള്ള പരമ നാറികൾക്കെ ആ പേരു ചേരു. എനിക്ക് ചേരില്ല. ഓർത്തോ. I Am Barath Chandran , Just Remember That.
വാഴുന്ന കൊറച്ചു കാലം കൊണ്ട് തീർത്തു കെട്ടേണ്ടതെല്ലാം തീർത്ത് കെട്ടിയിരിക്കും ഈശോ പണിക്കർ. ഒന്നുമുതൽ എണ്ണികൊണ്ട് . അതിൽ ഒടുക്കത്തെതാവാൻ പോയി മുട്ടിപ്പായി പ്രാർത്ഥിക്ക്. അത്രയും കാലം തനിക്കെന്നെ തോൽപിക്കാൻ ശ്രെമിക്കാം. കർത്താവേ, വിലങ്ങു വക്കവനെ.
24 hours it’s very long a time. ഇവനെക്കൊണ്ട് ആദ്യം നുണഞ്ഞ അമ്മിഞ്ഞപ്പാൽ കക്കിക്കാൻ എനിക്കിരുപതിനാല് സെക്കൻഡ് മതി. തനിക്കു പറ്റുമെങ്കിൽ ഇപ്പൊ ഈ നിമിഷം ഇവനെ രക്ഷിച്ചെടുക്ക് എങ്കിൽ തന്നെ ഞാൻ തന്തക്കു പിറന്ന മോനേന്നു വിളിക്കും..ഹും പിന്നെ കേരളാ ഗാർഡൻസിലേക്കുള്ള കിളിവാതിലുകളെ ഞാൻ തുറന്നിട്ടുള്ളു ഗോപുരവാതിൽ ചവിട്ടിപൊളിച്ഛ് വരും ഞാൻ തൻ്റെ മുൻപിൽ. അന്ന് താനിങ്ങനെ കൊലവിളിക്കില്ല ജീവിതത്തിൽ ആദ്യമായി നേരിൻ്റെ നേരെ തലകുനിച്ചു നിൽക്കുന്ന നിമിഷങ്ങളാവും അത്. Just countdown on that.
CRIME FILE Movie – Suresh Gopi Punch Dialogue