Sunlight Malayalam Ad

Sunlight’s latest advertisement is a nostalgic and emotional advertisement starts with a conversation of an elderly grand mother with kids who really missed their childhood watching the kids playing on the terrace. The lyrics is so meaningful check it out here.

ഇടത്തേക്ക് പോ…ഇടത്തേക്ക് പോ…
മക്കളെ ഞാനും
പറത്തട്ടേ
മുത്തശ്ശി ഇത് ഞങ്ങളുടെ കോമ്പറ്റിഷൻ ആഹ്
റെഡ് vs ബ്ലൂ
മുത്തശ്ശി റെഡ് ഇടില്ലല്ലോ

Lyrics:
ഞാനും ഒരു വർണ്ണ പട്ടമായിരുന്നു
ഞാനും ഒരു വർണ പുഷ്‌പം
ഇന്നു വർണങ്ങളെൻ ജീവസ്പന്ദനങ്ങൾ
പ്രായത്തെ വെല്ലുമെൻ മോഹം

അവര് വിട്ടു കളിക്കാ മക്കളെ വലിച്ചു പിടിക്ക്

മുത്തശ്ശി…

ഇനി നമുക്ക് പാറാം പട്ടങ്ങളായി
ഈ നീലാകാശ തലങ്ങളിൽ
വരൂ വർണങ്ങൾ വാരി തൂകാം

പ്രായമേതായാലും ജീവിതത്തിലെ വർണങ്ങൾ മാറോടു ചേർക്കൂ
സൺലൈറ്.