sehion shalayil annu

Sehion Shalayilannu Lyrics

Sehion shalayilannu sishyarodarul cheythu nadhan
Eeeh nal virunninorma ningal kondaduvinennum (2)

Anayoo sodharare innee balivedhiyil
Snehathilonnai chernnidam kurbhanayarppichidam (2)

Papangal orthorthu chollidam
sodhararod onnu kshamichidam (2)
Jeevitha vayalukal orikkidam
vachanathe sweekarikkan

Anayoo sodharare ….(2)

Kaikal kooppi ninnidam
Ucha swarathil prarthichidam (2)
hridaya kavadangal thurannidam
eeshoye sweekarikkan

Anayoo sodharare ….(2)

Sehion shalayilannu sishyarodarul cheythu nadhan
Eeeh nal virunninorma ningal kondaduvinennum

Anayoo sodharare ….(2)

Lyrics in Malayalam

സെഹിയോൻ ശാലയിലന്ന് ശിഷ്യരോടരുൾ ചെയ്തു നാഥൻ
ഈ നാൾ വിരുന്നിനോർമ്മ നിങ്ങൾ കൊണ്ടാടുവിനെന്നും (2 )

അണയൂ സോദരരേ ഇന്നീ ബലിവേദിയിൽ
സ്നേഹത്തിലൊന്നായി ചേർന്നിടാം കുർബാനയർപ്പിച്ചിടാം (2 )

പാപങ്ങൾ ഓർത്തോർത്തു ചൊല്ലിടാം
സോദരരോട് ഒന്ന് ക്ഷമിച്ചിടാം (2 )
ജീവിത വയലുകൾ ഒരുക്കിടാം
വചനത്തെ സ്വീകരിക്കാൻ

അണയൂ സോദരരേ…(2 )

കൈകൾ കൂപ്പി നിന്നിടം
ഉച്ച സ്വരത്തിൽ പ്രാർത്ഥിച്ചിടാം (2)
ഹൃദയ കവാടങ്ങൾ തുറന്നിടാം
ഈശോയെ സ്വീകരിക്കാൻ

അണയൂ സോദരരേ…(2 )

സെഹിയോൻ ശാലയിലന്ന് ശിഷ്യരോടരുൾ ചെയ്തു നാഥൻ
ഈ നാൾ വിരുന്നിനോർമ്മ നിങ്ങൾ കൊണ്ടാടുവിനെന്നും

അണയൂ സോദരരേ…(2 )