രക്ഷകാ എൻ്റെ പാപഭാരമെല്ലാം
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ (2)
ഇടവഴിയിൽ നീ അഭയമരുളൂ (രക്ഷകാ….)
ക്രൂശിൽ പിടഞ്ഞ വേളയിൽ
നാഥൻ ചൊരിഞ്ഞ ചോരയിൽ (2)
ബലിദാനമായിതാ തിരുജീവനേകി നീ (2)
കേഴുന്നു ഏകാകി ഞാൻ നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ (രക്ഷകാ….)
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകൾ (2)
ശരണാർത്ഥിയായിതാ
തിരുമുൻപിൽ നിന്നു ഞാൻ (2)
പാടുന്നു ഏകാകി ഞാൻ നാഥാ നീ കേൾക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ (രക്ഷകാ….)
Rakshaka ente paapa bharamellam neekkane Lyrics in English
Rakshaka ente paapa bharamellam neekkane
Yeshuve ennum neethimante margam nalkane
Idaya vazhiyil abhayamaruloo
Krushil pidanja velayil
Nadhan chornja chorayil
Bali dhanamayitha thiru jeevaneky nee
Kezhunnu eakaky njan Nadha nee kaniyillayo
Kanneerum thookunnitha
Neerum manassineky nee
Sneham niranja vaakkukal
Sharanarthy aayitha thiru munpil ninnu njan
Paadunnu eakaky njan Nadha nee kelkkillayo
Kaarunyam choriyillayo