Eucharist

Ningalkuvendi vibhajithamakum ente shareeram itha

The Christian devotonal song Ningalkuvendi vibhajithamakum ente shareeram itha was written by Baby John Kalayanthani and was sung by Kester for the album Divyasammanam. K G Peter did the music and Jino Kunnumpurath produced in the banner of Zion Classics. Get the lyrics of Ningalkuvendi vibhajithamakum ente shareeram itha in English and Malayalam.

Singer: Kester
Albums: Divyasammanam
Musics : K G Peter
Lyrics : Baby John Kalayanthani
Producer : Jino Kunnumpurath
Banner : Zion Classics

Ningalkuvendi vibhajithamakum Ente shareeram itha
Ningalkuvendi chindhi njan ekum Ennude raktham itha
Ningalkku puthu jeevan ekan
Ningale puthu srishtiyaakkan
Ente shareeramitha Ente rakthamitha
Ithu vaangi bhakshikuvinIthu paanam cheytheeduvin
Ningalkuvendi vibhajithamakum Ente shareeram itha
Ningalkuvendi chindhi njan ekum Ennude raktham itha

Paapathin pidiyil amarnnu ningal
Bhaarangal thaangi valanju ningal * (2)
Ningalkku puthu shakthi ekan
Ningalkku nava shaanthi nalkan
Ente shareeramitha Ente rakthamitha
Ithu vaangi bhakshikuvin
Ithu paanam cheytheeduvin
Swargeeya bhavanam ningalku nalkum Rekshakanam yeshu njan
Thiruvosthiyay ennum ee altharayil nithyam vasikunnu njan

Rogaartharayi thalarnnu ningal
Peeditharayi karanju ningal * (2)
Ningalkku saukhyaminnekan
Ningalku santhwanam nalkan
Ente shareeramitha Ente rakthamitha
Ithu vaangi bhakshikuvin
Ithu paanam cheytheeduvin

Ningalkuvendi vibhajithamakum Ente shareeram itha
Ningalkuvendi chindhi njan ekum Ennude raktham itha
Ningalkku puthu jeevan ekan
Ningale puthu srishtiyaakkan
Ente shareeramitha Ente rakthamitha
Ithu vaangi bhakshikuvin
Ithu paanam cheytheeduvin
Ningalkuvendi vibhajithamakum Ente shareeram itha
Ningalkuvendi chidhi njan ekum Ennude raktham itha

Malayalam

നിങ്ങൾക്കുവേണ്ടി വിഭജിതമാകും എന്റെ ശരീരം ഇതാ
നിങ്ങൾക്കുവേണ്ടി ചിന്തി ഞാൻ എക്കും എന്നുടെ രക്തം ഇതാ
നിങ്ങള്ക്ക് പുതു ജീവൻ ഏകൻ
നിങ്ങളെ പുതു സൃഷ്ടിയാക്കാൻ
എന്റെ ശരീരമിതാ എന്റെ രക്തമിതാ
ഇത് വാങ്ങി ഭക്ഷിക്കുവിനിത് പാനം ചെയ്തീടുവിൻ
നിങ്ങൾക്കുവേണ്ടി വിഭജിതമാകും എന്റെ ശരീരം ഇതാ
നിങ്ങൾക്കുവേണ്ടി ചിന്തി നാനേകും എന്നുടെ രക്തം ഇതാ

പാപത്തിൻ പിടിയിൽ അമർന്നു നിങ്ങൾ
ഭാരങ്ങൾ താങ്ങി വലഞ്ഞു നിങ്ങൾ * (2)
നിങ്ങൾക്ക്‌ പുതു ശക്തിയേകാൻ
നിങ്ങൾക്ക്‌ നവ ശാന്തി നല്കാൻ
എൻ്റെ ശരീരമിതാ എൻ്റെ രക്തമിതാ
ഇത് വാങ്ങി ഭക്ഷിക്കുവിൻ
ഇത് പാനം ചെയ്തീടുവിൻ
സ്വർഗീയ ഭവനം നിങ്ങൾക്കു നൽകും രക്ഷകനാം യേശു ഞാൻ
തിരുവോസ്തിയായ് എന്നും ഈ അൾത്താരയിൽ നിത്യം വസിക്കുന്നു ഞാൻ

രോഗാർത്ഥരായി തളർന്നു നിങ്ങൾ
പീഡിതരായി കരഞ്ഞു നിങ്ങൾ * (2)
നിങ്ങൾക്ക്‌ സൗഖ്യമിന്നെയാണ്
നിങ്ങൾക്കു സാന്ത്വനം നല്കാൻ
എൻ്റെ ശരീരമിതാ എൻ്റെ രക്തമിതാ
ഇത് വാങ്ങി ഭക്ഷിക്കുവിൻ
ഇത് പാനം ചെയ്തീടുവിൻ

നിങ്ങൾക്കുവേണ്ടി വിഭജിതമാകും എൻ്റെ ശരീരം ഇതാ
നിങ്ങൾക്കുവേണ്ടി ചിന്തി ഞാൻ എക്കും എന്നുടെ രക്തം ഇതാ
നിങ്ങൾക്ക്‌ പുതു ജീവൻ ഏകൻ
നിങ്ങളെ പുതു സൃഷ്ടിയാക്കാൻ
എൻ്റെ ശരീരമിതാ എൻ്റെ രക്തമിതാ
ഇത് വാങ്ങി ഭക്ഷിക്കുവിൻ
ഇത് പാനം ചെയ്തീടുവിൻ
നിങ്ങൾക്കുവേണ്ടി വിഭജിതമാകും എൻ്റെ ശരീരം ഇതാ
നിങ്ങൾക്കുവേണ്ടി ചിന്തി ഞാൻ ഏകും എന്നുടെ രക്തം ഇതാ