Naran malayalam movie

Naran Malayalam Movie

Naran (means ‘Man’) is a 2005 released Malayalam movie starring Mohan Lal (Velayudhan), Bhavana (Leela), Innocent (Kelappan), Madhu (Puthusseri Valiya Nambiar), Sona Nair(Kunnummel Shantha), Jagathy(Member Kurup) and Siddique (Gopinathan Nambiar).

Naran Movie Song Lyrics in Malayalam & English

Thumbi kinnaaram kettillallo – Lyrics in English

Singer(s) : K.J.Yesudas,Gayathri
Music : Deepak Dev
Lyrics : Kaithapram

Thumbi kinnaaram kettillallo
Thumbapookkaalam njan kandillallo
Sneham kaanathe theeram poyallo
Innolam njan ….kettillallo
Hridayardramaamee swaram
Innolam njan chennillalo
Snehakottaara vaathilkal mutteelallo (thumbi kinnaram)

Anthikumkumam thirunettiyilaniyanam
Veruthe viralinaal maykkanam
Mukilin thoovalal manimaadam theerkkanam
Maaya manjalil pokanam
Ini paadaamennum paadam
Chirakulla sangeethame
Ini paadaamennum paadam
Ponnazhakezhumozhukunna swapnangalayi (thumbi kinnaaram)

Iniyaa nenju chernnanuraagam koodanam
Mizhikal mookamayi konjanam
Mounam sammatham…innu kaathil chollanam
Piriya pakshiyaayi paadanam
Mazhayaayi mazhavillin niramaalayaayi maaranam
Mazhayaayi mazhavillin
Aarum kaanan kothikkunna kanavakanam (thumbikkinnaram)

തുമ്പിക്കിന്നാരം കേട്ടില്ലല്ലോ | Thumbi kinnaaram kettillallo – Lyrics in Malayalam

തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ
മ്മ്മ്മ്മ് അഹാഹാഹാഹാ
ഇന്നോളം ഞാൻ കേട്ടില്ലല്ലോ
പ്രാണായാർദ്രമാം എൻ സ്വരം
ഇന്നോളം ഞാൻ ചെന്നില്ലല്ലോ
സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം
വെറുതേ വിരലിനാൽ വയ്ക്കണം
മുകിലിൻ തൂവലാൽ മണിമാടം തീർക്കണം
മായാമഞ്ചലിൽ പോകണം
ഇനി പാടാം എന്നും പാടാം
ചിറകുള്ള സംഗീതമേ
ഇനി പാടാം എന്നും പാടാം
പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്
തുമ്പിക്കിന്നാരം
കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം
ഞാൻ കണ്ടില്ലല്ലോ

ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം
മിഴികൾ മൂകമായ് കൊഞ്ചണം
മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം
പിരിയാപ്പക്ഷിയായ് പാടണം
മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം
മഴയായ് മഴവില്ലിൻ
ആരും കാണാൻ കൊതിക്കുന്ന കനവാകണം

തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ
സ്നേഹം കാണാതെ തീരം പോയല്ലോ
മ്മ്മ്മ്മ് അഹാഹാഹാഹാ
ഇന്നോളം ഞാൻ കേട്ടില്ലല്ലോ
പ്രാണായാർദ്രമാം എൻ സ്വരം
ഇന്നോളം ഞാൻ ചെന്നില്ലല്ലോ
സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

വേൽമുരുകാ ഹരോ ഹരാ | Vel muruhaa….haro hara – Lyrics in Malayalam

Singer(s) : M.G Sreekumar

വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ
ചെമ്പടകൊട്ടി
കോലംതുള്ളും താളം
വീരൻപടയുടെ
വൻമുടിയേറ്റി
കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി
കുന്നിന്മേലേ
കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ
ഇക്കരെ എത്തും തക്കിടി
തകിലിടി മേളം
ഇതു മാമലമേലേ
സൂര്യനുദിക്കും
പുലരികതിരിൻ
വെള്ളിത്തേര്
കാടും മലയും പുഴയും
കടന്നു കേറിവരുന്നൊരു
വള്ളിത്തേരാണേ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ
ചെമ്പടകൊട്ടി
കോലംതുള്ളും താളം
വീരൻപടയുടെ
വൻമുടിയേറ്റി
കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി
കുന്നിന്മേലേ
കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ
ഇക്കരെ എത്തും തക്കിടി
തകിലിടി മേളം
ഇതു മാമലമേലേ
സൂര്യനുദിക്കും
പുലരികതിരിൻ
വെള്ളിത്തേര്
കാടും മലയും പുഴയും
കടന്നു കേറിവരുന്നൊരു
വള്ളിത്തേരാണേ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

ഈ താരകാസുരനെ വടിവേലിൽ
കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ
വന്നു
ഈ ശൂരപദ്മൻ്റെ
ശൗര്യമടക്കാനല്ലോ
സേനാപതിയായ്
തിരുമുരുകൻ വന്നു

പടിയാറും കേറിചെന്നാൽ
അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ
ഹോയ്
മുടിവെട്ടാൻ
മുടിയിൽചാർത്തും
മൂത്തോർക്കെല്ലാം
തെയ്യത്തിൻ
ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ
മുരുകാ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ
ചെമ്പടകൊട്ടി
കോലംതുള്ളും താളം
വീരൻപടയുടെ
വൻമുടിയേറ്റി
കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി
കുന്നിന്മേലേ
കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ
ഇക്കരെ എത്തും തക്കിടി
തകിലിടി മേളം

മുനിയാണ്ടിപണ്ടാരങ്ങൾ
മുറ്റത്തെത്താറായല്ലോ
അറുപട വീട് ഇതു
തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ
ഈ കനലിൻ
നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി
കൊട്ടടവട്ടം

വീരാളി കോലംചുറ്റി
കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില
ആരുവിളക്ക്
ശീലത്തിൻ
ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി
കൊഞ്ചെടി കുറുമ്പീ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ
ചെമ്പടകൊട്ടി
കോലംതുള്ളും താളം
വീരൻപടയുടെ
വൻമുടിയേറ്റി
കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി
കുന്നിന്മേലേ
കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ
ഇക്കരെ എത്തും തക്കിടി
തകിലിടി മേളം
ഇതു മാമലമേലേ
സൂര്യനുദിക്കും
പുലരികതിരിൻ
വെള്ളിത്തേര്
കാടും മലയും പുഴയും
കടന്നു കേറിവരുന്നൊരു
വള്ളിത്തേരാണേ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ

Velmuruka….haro hara – Lyrics in English

Singer(s) : M.G Sreekumar

Vel muruhaa….haro hara…
Velayudha…haro hara…

Shoorampadayude chempada kotti kolam thullum thalam…
Veerampadayude ponmudiyetti kotti kerum thalam…
Ithu mullancholli kunnin mele kaavadiyenthum melam…
Innakkare ullavan ikkare ethum thakkidi thakilidi melam…
Ithu maamala mele sooryan udikkum pulari kathirin velli there
kaadum malayum puzhayum kadannu tedi varunnoru vallitherane
vel muruka..harohara..hoooo….velayudha haro hara….hoy…(2)

(shoorampadayude…)

Ee tharakasurane…vadi velil korkkanallo…
Thiruvannooril…vadivelan vannu…
Ee shoorapadmante…shouryamadakkanallo..
Senapathiyay…thiru murukan vannu…
Padiyaarum keri chennal ambalam unde…
Therum thirayumunde..hoy…
Mudivettan mudiyil chaarthum moothorkkellam…
Theyyathin lahariyundee..
Vetri vel muruka muruka…
Vel muruka..harohara..hoooo….velayudha haro hara….hoy…(2)

(shoorampadayude…)

Muniyandi pandaarangal…muttethetharayallo..
Arupada veedu…ithu thirumalamedu…
Iniyagnikaavadiyadan.. Ee kanalin naazhiyorukkande
koopada kootan…ini kottadavattam…
Veerali kolam chutti komaram unde…
Vaalum parichayunde…
Mookila naakila yaaruvilakku…
Sheelathin chilambumunde…
Thanji konjedi konjedi kurumbi..
Vel muruka..harohara..hoooo….velayudha haro hara….hoy…(2)

(shoorampadayude…)

Omal kanmani ithile vaa – Lyrics in English

Omal kanmani ithile vaa
Kanavin thirakalil ozhuki vaa
naadin naayakanaakkuvaan
en omane unaru nee

Ammappuzhayude paithalaay
Annozhuki kittiya karnnamaay
naadinu muzhuvan swanthamay
En jeevane valaru nee

kudil meyuvaan mukilukal
athil maarivil chuvarukal
ninakkoru kudam kulirumaay
puthumazhamani mazha varavaay


Ohoho oh..naran oho.. njanoru naran
Puthujanmam nediya naran
oho naran njaanoru naran
(Oho….)

Irulin kottayil oru naran
pakalin thirayil oru naran
pulari chirakulla paravayaay
nirasooryanaayoru naran
(Oho…)

ഓമല്‍ കണ്മണി ഇതിലെ വാ… Lyrics in Malayalam

ഓമല്‍ കണ്മണി ഇതിലെ വാ…
കനവിന്‍ തിരകളില്‍ ഒഴുകി വാ…
നാടിന്‍ നായകനാകുവാന്‍…
എന്‍ ഓമനേ ഉണര്‌ നീ…

അമ്മപ്പുഴയുടെ പൈതലായ്‌…
അന്നൊഴുകി കിട്ടിയ കര്‍ണ്ണനായ്‌…
നാടിനു മുഴുവന്‍ സ്വന്തമായ്‌…
എന്‍ ജീവനേ വളര്‌ നീ…
കുടിൽ മേയുവാന്‍ മുകിലുകള്‍…
അതില്‍ മാരിവില്‍ ചുവരുകള്‍…
നിനക്കൊരു കുടം കുളിരുമായ്‌…
പുതുമഴമണി മഴവരവായ്‌…

ഓഹോഹോ ഓ നരന്‍…
ഓഹോ ഞാനൊരു നരന്‍…
പുതു ജന്മം നേടിയ നരന്‍…
ഓഹോ നരന്‍ ഞാനൊരു നരന്‍…
(ഓഹോ…)

ഇരുളിന്‍ കോട്ടയില്‍ ഒരു നരന്‍…
പകലിന്‍ തിരയില്‍ ഒരു നരന്‍…
പുലരിചിറകുള്ള പറവയായ്‌…
നിറ സൂര്യനായൊരു നരന്‍…
(ഓഹോ…)