Lucifer Malayalam Movie Poster

Lucifer Malayalam Movie Dialogues

Prithviraj’s debut directional movie Lucifer released in the year 2019 was a blockbuster movie starring Mohanlal as Stephen Nedumpally, Manju Warrier as Priyadarshini Ramdas, Vivek Oberoi as Bobby, Tovino Thomas as Jithin Ramdas (sister of Priyadarshini Ramdas), Indrajith Sukumaran as Govardhan and many more talented artists. Here are the popular dialogues of Stephen Nedumpally (Mohanlal) in Lucifer Malayalam Movie…

എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് “Narcotics is a dirty business” -സ്റ്റീഫൻ നെടുമ്പള്ളി (Mohanlal)

ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തൻ്റെ തന്ത അല്ല എൻ്റെ തന്ത – സ്റ്റീഫൻ നെടുമ്പള്ളി

അതെ സത്യം പറഞ്ഞു ഉപജീവനം നടത്തേണ്ടവർ കള്ളം മാത്രം വിറ്റു ജീവിക്കുന്നു. What the hell? ………രാഷ്ട്രീയവും മീഡിയയും ഒരേ എല്ലിൻ കഷ്ണത്തിന്റെ രണ്ടറ്റങ്ങളിൽ ഉറിഞ്ചി വളരുന്ന 2 ചെന്നായ്ക്കൾ. ആ എല്ലിൻകഷ്ണം കുറച്ചുനാൾ സ്റ്റീഫൻ നെടുമ്പള്ളിയായിരുന്നു എന്നു മാത്രം. Its alright. NPTV ക്ക് ഒരു ഫണ്ടിംഗ് ഇഷ്യൂ ഇണ്ടെന്നു ഞാനറിഞ്ഞു. ഫണ്ട് തരാമെന്നു ഏറ്റിരുന്ന ബിമൽ നായർക്ക് അതിനു സാധിക്കുന്നുമില്ല. നിങ്ങളുടെ കടം ഞാൻ ഇപ്പൊ വീട്ടാം. പക്ഷെ ഇനി മുതൽ പ്രിയദർശിനി രാംദാസ് പറയുന്ന പോലെയിരിക്കും നിങ്ങളുടെ എഡിറ്റോറിയൽ പോളിസി. and your first assignment will be the comprehensive coverage of a press conference. നാളെ വൈകിട്ട് 5 മണിക്ക് പ്രസ് ക്ലബ്ബിൽ ജിതിൻ രാംദാസും പ്രിയദർശിനി രാംദാസും ഒന്നിച്ചു നടത്തുന്ന ഒരു പ്രസ് കോൺഫറൻസ്…..you’ve a message. പിന്നെ ഈ ഡീൽ NPTV ടെ സിഇഒ Dr.സഞ്ജീവും ചീഫ് എഡിറ്റർ അരുന്ധതി സഞ്ജീവും മണപ്പാട്ടിൽ ചാണ്ടിയുമായി നടത്തിയതല്ല. ഞാനുമായിട്ടാണ്. This deal is with a devil….കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാനിറങ്ങിയതാണ്. -സ്റ്റീഫൻ നെടുമ്പള്ളി (Mohanlal)

ഒരിടത്തൊരിടത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു. വലിയ സൈന്യമുണ്ടായിരുന്നു. സ്തുതി പാടാൻ ഒരു മാലാഖ കൂട്ടവും ഉണ്ടായിരുന്നു. ദൈവം ഒരു വലിയ രാജ്യത്തിൻറെ രാജാവായിരുന്നതുകൊണ്ട് കൊറെ കള്ളന്മാർ മാലാഖാമാരായ് ചമഞ്ഞ് ദൈവത്തിന്റെ മാളികയിൽ കയറിക്കൂടി. അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു. മാലാഖാമാരായി അത്രയും കാലം വേഷമിട്ട കള്ളന്മാരുടെ കയ്യിലായി ഭരണം. അങ്ങനെ ആ നാട് ദൈവത്തിനെ കൊന്ന് ദൈവത്തിന്റെ സ്വന്തം നാടായി.

Ore Oru Rajavu Dialogue

എസക്കിയേൽ 25:17 പഴയനിയമം. കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥതകൊണ്ടും ക്രൂരതകൾകൊണ്ടും നീതിമാൻമാരുടെ പാതയെ എല്ലാ വശങ്ങളിൽനിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം അവൻ സത്യമായും അവൻ്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എൻ്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെമേൽ അശനിപാദം പോലെ ഞാൻ പരിഹാരമേൽപ്പിക്കും. എൻ്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നുവെന്നു.