
Kalvari kunnil naadhan yagamay mari
Kalvari kunnil naadhan yagamay mari another popular Christian devotional song was written by Stanley John. The music was done by the lyricist along with Stephen Devassy. Kalvari kunnil naadhan yagamay mari was sung by Mr. Haricharan.
Music 🎼 : Stanley John, Stephen Devassy
Lyrics ✍ : Stanley John
Singer 🎤: Haricharan
Kalvari kunnil naadhan yaagamay maari
Annu kalnadayayi naadhan malamukal eri
Annu jeevanekuvanay enthu paadu pettu nee..
Ente jeevanaayavane nee en aashayennume Kaalvari kunnil..
Marakurishumaay naadhan malamukal eri
Manasorakalil ennum vaazhuvaanayi..
Marakurishumaay naadhan malamukal eri
Manasorakalil ennum vaazhuvaanayi
Kaalvarikunnil…
Kalvari kunnil naadhan yaagamay maari
Annu kalnadayayi naadhan malamukal eri
Annu jeevanekuvanay enthu paadu pettu nee
Ente jeevanaayavane nee en aashayennume
Kaalvari kunnil…
Karam uyarunne naadha Karakal maattaname
Karal aliyaname naadha Kanivu thonnaname..
Kaalvari kunnil…
Kalvari kunnil naadhan yaagamay maari
Annu kalnadayayi naadhan malamukal eri
Annu jeevanekuvanay enthu paadu pettu nee
Ente jeevanaayavane nee en aashayennume
Kaalvari kunnil…
Malayalam
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ….. കാൽവരി കുന്നിൽ
കാൽവരി കുന്നിൽ……
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി……..
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…….
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ….. കാൽവരി കുന്നിൽ
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ………
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ……..
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ….. കാൽവരി കുന്നിൽ