Kaineettunnu Sagaram | Aarya 2 – Lyrics in Malayalam

Check out the lyrics of Kaineettunnu Sagaram from the movie Aarya 2 (Arya 2) starring Allu Arjun, Kajal Agarwal, and Navdeep.

Music Director: Devi sri prasad

Film: Aarya 2
Singer: Jobi
Music: Dhevisree Prasad
Lyrics: Siju Thuravur

Kaineettunnu Sagaram Lyrics in Malayalam

ഹോ ഹോ ..ഹോ
ഹോ ഹോ …ഹോ

കൈനീട്ടുന്നു സാഗരം
കാരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം


തിര പാടുന്നു സ്വാന്തനം
തിരികെ വരുമോ ആ ദിനം
അകലുന്നു ഒരു നിസ്വനം
സഖി നിൻ പദചലനം

കൈനീട്ടുന്നു സാഗരം
കാരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം

ഇളവെയിൽ പോലെ
പുലരിയിൽ എന്നെയുണർത്താൻ
എവിടെ നീ പെണ്ണെ
അകന്നു നീ പോകുകയാണോ


ഇതു വഴി നീളെ പതിഞ്ഞ നിൻ
കാൽ പാടുകളിൽ താഴുകയാണോ
കരൾ തോടും വേദനയായ് ഞാൻ
നിൻ പ്രേമം തോരാ മഴപോലെ
ഹോ ഹോ ..


ഇനി എന്നും ഒഴുകും പുഴ പോലെ
ഈ മോഹം ആഴി തിരപോലെ
ഹോ ഹോ …
തീരത്തു ഉണരുന്നോ വെറുതെ

കൈനീട്ടുന്നു സാഗരം
കാരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം

ഹിമകണം പോലെ
മനസിനെ കുളിരണിയിക്കാൻ
മറന്നുവോ പെണ്ണെ
അലിഞ്ഞു നീ തീരുകയാണോ
മിഴികളിൽ നിന്നും
അടരുമീ കണ്ണീർമണികൾ
കവിളിണതേടി കരകവിഞ്ഞൊഴുകയാണോ
ആരോരും അറിയതൊന്നും നീ
ഹോ ഹോ
ആരോമൽ പിൻവിളി കേട്ടോ നീ

കൈനീട്ടുന്നു സാഗരം
കാരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
തിര പാടുന്നു സ്വാന്തനം
തിരികെ വരുമോ ആ ദിനം
അകലുന്നു ഒരു നിസ്വനം
സഖി നിൻ പദചലനം

ഹോ ഹോ … ഹോ
ഹോ ഹോ …ഹോ