
Ee Kaatu Song Lyrics | Adam Joan Malayalam Movie Songs Lyrics
Movie: Adam Joan (2017)
Staring : Prithviraj Sukumaran, Misti, Bhavana, Narean
Music: Deepak Dev
Singer: Karthik
Director: Jinu V Abraham
Lyrics in English
Ee kaattu vannu kaatil paranju…
Nee ennumennum entetu matram…
Urukumen vishvaasamaai
Uyirine pulkeedumo…
En mounangal tedum sangeetamea…
Chen chundu tudicho
Cheruvaal kiliye
Nenjonnu pidacho
Parayoo patiye
Manjaadi kombataare inakiliye…
Kinnaaram cholli cholli adutatalle…
Chen chundu tudicho
Cheruvaal kiliye
Nenjonnu pidacho
Parayoo patiye
Manjaadi kombataare inakiliye…
Kinnaaram cholli cholli adutatalle
Mizhivaathil chaarum naanam
Patiye njaan tazhukave…
Ini neeyund ennum koode…
Nilavekaan thinkale…
Oru cheru novum chiriyaakki…
En paati meyyai…
Oro raavum pakalaakki
Nerin mohaveyilai…
Ivanilaai cherunnu nee
Murivezha kairekha pol
Kan chimmate kaakkam en omale…
Ee neelamizhi aazhangalil njaan…
Oo veenalinju pokunnu taane…
Urukumen vishvaasamai…
Uyirine pulkeedumo
En mounangal tedum sangeetame…
Chen chundu tudicho
Cheruvaal kiliye
Nenjonnu pidacho
Parayoo patiye
Manjaadi kombataare inakiliye…
Kinnaaram cholli cholli adutatalle…
Chen chundu tudicho
Cheruvaal kiliye
Nenjonnu pidacho
Parayoo patiye
Manjaadi kombataare inakiliye…
Kinnaaram cholli cholli adutatalle
Lyrics in Malayalam
ഈ കാറ്റ് വന്നു കാതില്‍ പറഞ്ഞു
നീ എന്നുമെന്നും എന്‍റെതു മാത്രം
ഉരുകുമെന്‍ വിശ്വാസമായി
ഉയിരിനെ പുല്‍കീടുമോ
എന്‍ മൌനങ്ങള്‍ തേടും സംഗീതമേ
ചെന്‍ ചുണ്ട് തുടിച്ചോ ചെറുവാല്‍ കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (2)
മിഴിവാതില്‍ ചാരും നാണം
പതിയെ ഞാന്‍ തഴുകവേ
ഇനി നീയുണ്ട് എന്നും കൂടെ
നിലവെക്കാന്‍ തിങ്കളേ
ഒരു ചെറുനോവും ചിരിയാക്കി
എന്‍ പാതി മെയ്യായി
ഓരോ രാവും പകലാക്കി
നേരിന്‍ മോഹവെയിലായി
ഇവനിലായ് ചേരുന്നു നീ
മുരിവേഴ കൈരേഖ പോല്‍
കണ്‍ചിമ്മാതെ കാക്കാം എന്‍ ഓമലെ
ഈ നീലമിഴി അഴങ്ങളില്‍ ഞാന്‍
ഓ വീണലിഞ്ഞു പോകുന്നു താനേ
ഉരുകുമെന്‍ വിശ്വാസമായി
ഉയിരിനെ പുല്‍കീടുമോ
എന്‍ മൌനങ്ങള്‍ തേടും സംഗീതമേ
ചെന്‍ ചുണ്ട് തുടിച്ചോ ചെറുവാല്‍ കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (2)