classmate prithviraj kavya madhavan romantic dialogue

Classmates Malayalam movie dialogue lyrics | Love Proposal

Love proposal scene of P Sukumaran (Prithviraj Sukumaran) and Thara Kurup (Kavya Madhavan) in Classmates Malayalam movie released in 2006. Classmate romantic scene lyrics:

Thara Kurup: എൻ എന്നെ എന്തിനാ പോലീസ്‌കാരിൽ നിന്ന് രക്ഷിച്ചത്

P. Sukumaran: നീയെന്റെ ക്ലാസ്സ്‌മേറ്റ് ആയിപോയി

Thara Kurup: അത്രേയൊള്ളൂ?

അങ്ങനെയാണെങ്കി പേഴ്സിനകത്തു ക്ലാസ്സ്‌മേറ്റ്സ് ന്റെ ഗ്രൂപ്പ് ഫോട്ടോയല്ലേ വെക്കേണ്ടത് ഇതിപ്പോ…എൻ്റെ ഫോട്ടോ മാത്രേയൊള്ളൂ മം അവിടെ കെടന്ന് കിട്ടിയതാ

P. Sukumaran: 5 കൊല്ലം മുമ്പത്തെ സംസ്ഥാന യുവജനോത്സവത്തിനു പങ്കെടുത്ത ഒരു 10 ആം ക്ലാസ്സുകാരന് കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും പിന്നെ പങ്കെടുത്ത ഐറ്റത്തിനൊക്കെയും സമ്മാനം നേടിയ ഒരു ഉണ്ടക്കണ്ണിയോട് ആരാധനയായിരുന്നു. പിന്നീട് പഠിക്കാനുള്ള പുസ്തകം തുറന്നാൽ കാണുന്നത്…അവളുടെ കണ്ണുകളായിരുന്നു
വായനശാലയിലെ റേഡിയോ ലെ പാട്ടുകളൊക്കെയും അവളെ കുറിച്ചുള്ളതായിരുന്നു. പ്രീ ഡിഗ്രിക്ക് അവളു ചേരുന്ന കോളേജിലെ ചേരൂ എന്ന് അന്നേ തീരുമാനിച്ചതാ. അങ്ങനെ ഇവിടെയെത്തി അടുത്ത പരിചയപെട്ടപ്പോ അഹങ്കാരത്തിൻ്റെ ആൾരൂപം അടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി വെറുക്കാനുള്ള കാരണങ്ങളുണ്ടാക്കി. പകലു മുഴുവൻ വെറുത്ത് വെറുത്ത് വെറുത്ത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവനവളോട് ഇഷ്ടമാണ് എന്ന കണ്ണുകൾ ഓർമിപ്പിച്ചു

Thara Kurup: പ്രസംഗ മത്സര വേദിയിൽ കയ്യടി നേടിയ പൊടിമീശക്കാരനെ അവളും ശ്രെദ്ധിച്ചിരുന്നു പ്രീ ഡിഗ്രിക്ക് ചേരുന്ന കോളേജില് അവനും ഉണ്ടായിരിക്കാൻ എന്ന പ്രാർത്ഥിച്ചിരുന്നു. അവനെ ക്ലാസ്സ്‌മേറ്റ് ആയി കിട്ടിയിട്ടും മറ്റുള്ളവരോട് കാട്ടുന്ന അടുപ്പവും സ്നേഹവുമൊന്നും അവൾക്ക് കിട്ടാണ്ടായപ്പോൾ കാരണമുണ്ടാക്കി വഴക്കടിച്ചു. പകലു മുഴുവൻ വഴക്കിട്ടു വിവഴക്കിട്ടു രാത്രി അവന്റെ പേരിട്ട തലയാണെയും കെട്ടിപിടിച്ചോറങ്ങി

P. Sukumaran: (Smile)
Thara Kurup: (Smile)

P. Sukumaran: പക്ഷെ പൊടിമീശക്കാരൻ കൊറച്ചൂടെ റിയലിസ്റ്റിക് ആണ് കോഴ്സ് കഴിഞ്ഞൊരു ജോലി സമ്പാദിച്ചിട്ടു വന്നു വിളിച്ചാൽ കൂടെ പൊരുവോ എന്നാണ് അവനറിയേണ്ടത്

Thara Kurup: കൂടെ പോന്നാൽ

P. Sukumaran: കൂടെ പോന്നാ …..