Rock Star

Arikil Ninnarikil |അരികില്‍ നിന്നരകില്‍

Singer: P. Jayachandran
Lyrics: Shabareesh Varma
Music: Prashant Pillai

Rockstar Arikil Ninnarikil mp3 song Download

Listen to Arikil Ninnarikil from Rockstar Movie

Rockstar – Arikil Ninnarikil Lyrics

Arikil ninnarikil lyrics in Malayalam

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..

ഒരുമിച്ചൊരു അനുരാഗപ്പുഴയായിനിയൊഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…

തത്തത്തര തരതത്തര തരതത്തരതരരാ
തരതത്തരതത്തത്തര താരത്തരതരരാ

തത്തത്തര തരതത്തര തരതത്തരതരരാ
തത്തത്തര തരതത്തര തരതത്തരതരരാ

കവിളിണയിൽ കളിയായെൻ കൈ തൊട്ടതിനാലേ

അഴകുള്ളൊരു ആമ്പൽപൂ വിരിയുന്നതു പോലെ.. (കവിളിണയിൽ.. )
വിരിനെറ്റിയിൽ മണിമുത്തം തൊടുവിച്ചതിനാലേ
ചെറുചുണ്ടിൽ നറുപുഞ്ചിരി വിടരുന്നതു പോലേ
ചെറുചുണ്ടിൽ നറുപുഞ്ചിരി വിടരുന്നതു പോലേ…

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..​.​

Arikil ninnarikil lyrics in English

aa… aa… mm… mm…
Arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..

arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..

orumichoru anuraaga puzhayaayiniyozhukaam
orumichaa maanathe mukilaayi theeraam..
orumichaa maanathe mukilaayi theeraam…

thathathara tharathathara tharathatharathararaa
tharathathara thathathara thaaratharathararaa

thathathara tharathathara tharathatharathararaa
thathathara tharathathara tharathatharathararaa

kavilinayil kaliyaayen kai thottathinaale
azhakulloru aampalpoo viriyunnathu pole.. (kavilinayil.. )
virinettiyil manimutham thoduvichathinaale
cheruchundil narupunchiri vidarunnathu pole
cheruchundil narupunchiri vidarunnathu pole…

arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..

arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam…

Arikil Ninnarikil Video Song

Arikil Ninnarikil Ninnakalatheyirunnal Video Song