
Adam Joan Malayalam Movie
Adam Joan is a 2017 onam special release movie starring Prithviraj Sukumaran, Mishti, Bhavana, Narain and Rahul Madhav. The movie was directed by Jinu V. Abraham.
Adam Joan Songs
The 3 songs of Adam Joan Malayalam movie
- “Arikil Ini Njaan Varam” – Prithviraj Sukumaran
- “Eden Thottam” – Karthika
- “Ee Kaattu” – Karthik, Chorus
Arikil ini njaan varaam mp3 song download
Arikil ini njaan varaam song lyrics in Malayalam
മെഴുകുതിരികൾ ഉരുകിയുരുകി
അകമെയുതിരും നോവിൽ
നഗരവഴിയിൽ പകലുകളിലും
ഇരുളു കലരും നാളിൽ
ഒരു നിഴലുപോൽ ഇതിലെ
ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെവിടെ നീ
പൊഴിയുമൊരു
താരമായന്നെന്നിൽ
വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം…
ചിറകുമിനി ഞാൻ, ഏകിടാം
സമയനദിതൻ
തിരയിലൊരുനാൾ
തിരികെയൊഴുകാമെങ്കിൽ
പഴയ നിമിഷം,
ഇനിയുമതുപോൽ
നുകരുവതിനായെങ്കിൽ…
കരതളിരിലെന്തരുളും,
പകരമായ് ഞാൻ
അരികെയിനിയൊന്നു
വരുമോ… നീ…
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു,ഞാൻ
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ, ഏകിടാം
പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ
മുറിവുകളിലെന്നെ തലോടുവാൻ
അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ്
തളരുമൊരു നേരം ചൂടി ഞാൻ…
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ…
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം
Arikil ini njaan varaam song lyrics in English
Mezhukuthirikal uruki uruki
Akame uthirum novil
Nagara vazhiyil pakalukalilum
Irulu kalarum naalil
Oru nizhalupol ithile
Ozhukiyo njaan
Azhal arulimaanjathevide nee
Pozhiyumoru thaaramaay
Annennil vannoo nee
Pathiye thazhukan
Marannu njaan
Akaleyoru konil nee
Innere urukumbol
Arikil ini njan varaam
Chirakumini njaan ekidaam
Samayamathithan
Thirayil orunaal
Thirike ozhukaam engil
Pazhaya nimisham
Iniyum athupol
Nukarumathinaai engil
Karathalirilen entharulum
Pakaramaai njaan
Arike ini onnu varumo nee
Pozhiyumoru thaaramaay
Annennil vannoo nee
Pathiye thazhukaan
Marannu njaan
Akaleyoru konil nee
Innere urukumbol
Arikil ini njan varaam
Chirakumini njaan ekidaam
Piriyukilum evideyo
Thunayaruli undaval
Murivukalil enne thaloduvaan
Anudinavum avalile
Swara mathuram ormayaai
Thalarumoru neram choodi njaan
Pozhiyumoru thaaramaay
Annennil vannoo nee
Pathiye thazhukan
Marannu njaan
Akaleyoru konil nee
Innere urukumbol
Arikil ini njan varaam
Chirakumini njaan, ekidaam
Ee kattu vannu kathil paranju – MP3 song download
Ee kattu vannu kathil paranju – lyrics in Malayalam
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു….
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ഈ കണ്ണുകളിൽ നീയാണു ലോകം
ഈ കാതുകളിൽ നീയാണു രാഗം
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ…
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
മിഴിവാതിൽ ചാരും നാണം പതിയേ ഞാൻ തഴുകവേ
ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കളേ
ഒരു ചെറുലോകം ചിരിയാക്കി എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ്
ഇവനിലായ് ചേരുന്നു നീ മുറിവെഴാ കൈരേഖ പോൽ
കൺ ചിമ്മാതെ കാക്കാം എന്നോമലേ
ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
ഓ വീണലിഞ്ഞു പോകുന്നു താനേ
പ്രണയത്തിൻ മഞ്ഞായ് പെയ്തു കൊതി തീരാതെന്നിൽ നീ
മഴവില്ലായ് ഏദൻ സ്വപ്നം മനമാകെ എഴുതി നീ
പുലരികളെന്നും എന്നുള്ളിൽ നീ തന്നതല്ലേ
ചാരെ നീ വന്നണയേണം രാവിലൊന്നു മയങ്ങാൻ
മൊഴികളാൽ എൻ വീഥിയിൽ നിഴലു പോൽ ചേരുന്നുവോ
നീയില്ലാതെ വയ്യെൻ വാർതിങ്കളേ
ഈ തെന്നലിനു നിൻ സ്നേഹഗന്ധം
ഈ രാവുകളിൽ നിൻ ആർദ്രഭാവം
ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ…
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽക്കിളിയേ
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയേ
മഞ്ചാടിക്കൊമ്പത്താരേ ഇണക്കിളിയേ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
Ee kattu vannu kathil paranju – lyrics in English
Ee kaattu vannu kaathil paranju
Nee ennumennum entethu matram
Urukumen vishvaasamaai
Uyirine pulkeedumo
En mounangal thedum sangeethame
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Mizhivaathil chaarum naanam
Pathiye njaan thazhukave
Ini neeyund ennum koode
Nilavekaan thinkale..
Oru cheru novum chiriyaakki
En paathi meyyaai
Oro raavum pakalaakki
Nerin mohaveyilaai
Ivanilaai cherunnu nee
Murivezha kairekha pol
Kan chimmathe kaakkam en omale
Ee neelamizhi aazhangalil njaan
Oo veenalinju pokunnu thaane
Urukumen vishvaasamai
Uyirine pulkeedumo
En mounangal thedum sangeethame
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Chen chundu thudicho
Cheruvaal kiliye
Nenjonnu pidachcho
Parayoo pathiye
Manjaadi kombathaare inakiliye..
Kinnaaram cholli cholli aduthathalle
Eden Thottam MP3 song download
Eden Thottam lyrics in Malayalam
ഏദന്‍തോട്ടം നട്ടോനെ
നീയാണെന്‍ യുവമണവാളന്‍
നിന്‍തൊട്ടത്തിനെന്‍ പേര്കായ്
വീശിചീടുക കുളിര്തെന്നല്‍.
സത്യമണാള നീതിജ്ഞാ
നാഥാ ഞാന്‍ നിന്‍ മണവാട്ടി
നീയാണെന്‍ തണലും താങ്ങും
ചെയ്യണമേന്നോടു കാരുണ്യം
Eden Thottam lyrics in English
Ethan Thottam Nattone
Neeyaanen Yuva Manavaalan
Nin Thottathil Nin Perkkaay
Veeshicheeduka Kulir Thennal
Sathyamanaala Neethijnjaa
Naathaa Njaan Nin Manavaatti
Neeyaanen Thanalum Thaangum
Cheyyanamennodu Kaarunyam
Hu Hum… Hu Hu hum…
Oru Naalum Piriyaathen
Paathakal Thorum Deepamaay
Priyamoden Chaare Nee
Onnanayaanaay Kaathu Njaan
Arikilaay Nee Vannu Chernnaal
Paadidaam Njaan Oshaanaa….
Hu Hmm…hu hu hmmm…
Adam Joan Movie Dialogues
Adam’s (Prithviraj Sukumaran) dialogue after Swetha’s (Bahvana) confession in Adam Joan movie.
അപ്പൊ നിനക്ക് നിന്റെ കുഞ്ഞിനെ വേണ്ടേ Swetha. നീ നൊന്തു പ്രസവിക്കാൻ പോകുന്ന നിന്റെ സ്വന്തം കുഞ്ഞിനെ. ഇങ്ങനെ ഒരു ക്രൈമിൽ ഡയറക്റ്റ് ആയോ അല്ലാതെയോ ഇൻവോൾവ്ഡ് ആയാൽ ഇവിടെ കിട്ടാവുന്ന ശിക്ഷ എന്താണെന്നു നിനക്കറിയാം. നീ pregnant ആണെന്ന കോൺസിഡറേഷൻ പോലും ഈ നാട്ടിലെ നിയമം നിനക്ക് തരില്ല Swetha. നിൻറേം ഉണ്ണീടെയും കുഞ്ഞ് ഇവിടുത്തെ ഏതേലും ജയിലിലാണോ ജനിച്ചു വീഴേണ്ടത്?
പിന്നെ ഇളയുടെ കാര്യം.. എന്നേ കൊണ്ട് ഒറ്റക്ക് പോകാവുന്നത്ര ദൂരം ഞാൻ പോകും.. ചെയാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും… എന്നിട്ടും അവളെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ…ഒന്ന് ഉറപ്പിച്ചോ.. അവൾക്കു ഒരു നിമിഷം മുൻപെങ്കിലും ഞാൻ മരിച്ചിട്ടുണ്ടാവും…ഒരിക്കൽ ഉപേക്ഷിച്ചിട്ട് പോയ വലിയൊരു തെറ്റ്… എന്റെ കുഞ്ഞിനോട് എനിക്ക് ഇങ്ങനെ പ്രായിശ്ചിത്യം ചെയ്യാൻ പറ്റൂ.. !!!
The climax scene Adam’s friend Cyriac (Narain) dialogue in Adam Joan Malayalam movie.
ഒരിക്കൽ ഉപേക്ഷിച്ച് പോയി എന്ന തെറ്റിന് സ്വന്തം ജീവന്‍കൊണ്ട് പ്രായച്ചിത്തം ചെയ്തിട്ടും നിന്‍റെ മകള്‍ നിന്നെ തിരിച്ചറിയുന്നില്ലല്ലോ ആദം നാളെ ഒരിക്കൽ അവളാ സത്യം അറിഞ്ഞേക്കാം അന്ന് ഇതിലും മനോഹരമായ പൂക്കളുമായി അവളവളുടെ അപ്പയേ അമ്മയെ കാണാന്‍ ഇവിടെത്തും