
സരസിജനാഭ സോദരി – ദേവാസുരം
സരസിജനാഭ സോദരി ശങ്കരി പാഹിമാം
സരസിജനാഭ സോദരീ…..
വരദാഭയ കരകമലേ
ശരണാഗത വത്സലേ
വരദാഭയ കരകമലേ
ശരണാഗത വത്സലേ
സരസിജനാഭ സോദരി ശങ്കരി പാഹിമാം
പരംധാമ പ്രകീര്‍ത്തിതേ
പശുപാശ വിമോചിതേ
പന്നഗാഭരണയുതേ
നാഗഗാന്ധാരി പൂജിത അബ്ജപതേ
സദാനന്ദതേ സംപതേ
വരഗുരുഗുഹ ജനനി മദശമനി
മഹിഷാസുര മര്‍ദ്ദനി മന്ദഗമനി
മംഗള വരപ്രദായിനി
സരസിജനാഭ സോദരി ശങ്കരി പാഹിമാം
സരസിജനാഭ സോദരീ…..